CinemaGeneralLatest News

കിടിലൻ‌ മേക്കോവറുമായി ആര്യ; അടിപൊളിയെന്ന് ആരാധകരും; വൈറൽ ചിത്രങ്ങൾ

സൽപേട്ട പരമ്പരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് താരം ബോഡി ബിൽഡ് ചെയ്തത്

തമിഴ്- മലയാളം നടൻ ആര്യയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ആര്യയുടെതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന സൽപേട്ട പരമ്പരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് താരം ബോഡി ബിൽഡ് ചെയ്തത്.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൽപേട്ട പരമ്പരൈ, കിടിലൻ മേക്കോവറിലുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും താരം തന്നെയാണ്.

ആര്യയുടെ അടിപൊളി ലുക്കിനെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രമുഖ സംവിധായകരടക്കം താരത്തിനെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മസിൽ ബിൽഡ് അപ്പ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി .

shortlink

Related Articles

Post Your Comments


Back to top button