BollywoodGeneralLatest News

ഷോര്‍ട്‌സ് അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ താര സുന്ദരി

വെള്ള ക്രോപ് ടോപ്പും ഡെനിം ഷോര്‍ട്‌സും സ്‌നീക്കേഴ്‌സും അണിഞ്ഞ് അതീവ സുന്ദരിയാണ് ദിഷ ചിത്രങ്ങളില്‍

സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ചൂടിപിടിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ദിഷ പഠാണി. ബോളിവുഡിലെ ഗ്ലാമര്‍ താരമായ ദിഷ പഠാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. മലങ്കിലെ ലൊക്കേഷന്‍ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാറയുടെ വ്യത്യസ്തമായ മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാറ നമ്ബ്യാര്‍ എന്ന കഥാപാത്രമായാണ് ദിഷ എത്തിയത്. വെള്ള ക്രോപ് ടോപ്പും ഡെനിം ഷോര്‍ട്‌സും സ്‌നീക്കേഴ്‌സും അണിഞ്ഞ് അതീവ സുന്ദരിയാണ് ദിഷ ചിത്രങ്ങളില്‍

shortlink

Post Your Comments


Back to top button