BollywoodCinemaGeneralLatest NewsNEWS

‘ ഇത് ഫാഷൻ അല്ല, നഗ്നതാ പ്രദർശനമാണ്’ ; മലൈക അറോറയുടെ വസ്ത്രധാരണത്തിനു വിമർശനവുമായി സോഷ്യൽ മീഡിയ

മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസ്സ്  ലുക്കിലാണ്  താരം എത്തിയത്.

മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിൽ ഗ്ലാമർ വേഷത്തിലെത്തിയ ബോളിവുഡ് നടി  മലൈക അറോറയ്ക്കു നേരെ വിമർശനവുമായി സോഷ്യൽ മീഡിയ. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസ്സ്  ലുക്കിലാണ്  താരം എത്തിയത്.

എന്നാൽ നടിയുടെ വസ്ത്രധാരണം അതിരുകടന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ചടങ്ങിലേക്ക്   നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ് വിമർനങ്ങൾക്കു  കാരണമായത്. ഇത് ഫാഷൻ അല്ല നഗ്നതാ പ്രദർശനമാണെന്നാണ് വിമർശകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button