CinemaComing SoonGeneralLatest NewsNEWS

വമ്പൻ സർപ്രൈസുമായി ബി​ഗ്ബോസ് താരം പവൻ ; നായകവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ പുറത്ത് വിട്ടുകൊണ്ടാണ് താരം തന്റെ സന്തോഷം പ്രകടിപ്പിച്ചത്

മലയാളികളുടെ പ്രിയ പ്രോ​ഗ്രാമായ ബി​ഗ്ബോസിലൂടെ വന്ന് ആരാധകരെ സൃഷ്ട്ടിച്ച താരമാണ് പവൻ മലയാളം ബി​ഗ് ബോസ് സീസൺ ടൂവിലൂടെ സുപരിചിതനായി മാറിയ താരമാണ് മോഡലും നടനുമായ പവന്‍ ജിനോ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബി​ഗ് ബോസിൽ ഹൗസിൽ അതിഥിയെത്തിയ പവൻ കടുത്ത നടുവേദനയെത്തുർന്ന് പിൻമാറിയിരുന്നു.

കൂടാതെ കോട്ടയമാണ് താരത്തിന്റെ സ്വദേശം. വീട്ടിൽ അച്ഛൻ , അമ്മ, അനുജത്തി അനിയൻ അടങ്ങുന്നവരാണ് താരത്തിന്റെ കുടുംബം. തൻെറ ലോകം എന്ന് പറഞ്ഞാൽ അത് ഭാര്യയാണെന്നും, അവളുടെ ഒപ്പം ചെന്നൈയിലാണ് താൻ ഇപ്പോൾ താമസിക്കുന്നതെന്നും പവൻ വ്യക്തമാക്കിയിരുന്നു.

എന്നൽ ഇപ്പോൾ തനിക്ക് ജോലിയൊന്നും ഇല്ല. എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണ്. തന്നെക്കാളും മൂന്നു വയസ്സ് മൂത്ത ആളാണ് ലാവണ്യ എന്നും. അവളുടെ കാശ് കൊടുത്താണ് ഇവിടേക്ക് വരാനുള്ള ഡ്രെസുകളും മറ്റും വാങ്ങിയതെന്നും അവൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ബിഗ് ബോസിലേക്ക് വരില്ലായിരുന്നുവെന്നും അഭിമാനത്തോടെ പവൻ പറയുന്നു.

എന്നാൽ തന്റെ ആരാധകർക്ക് വൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് താരം. താൻ അഭിനയിച്ച ഏറ്റവും പുതിയ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ പുറത്ത് വിട്ടുകൊണ്ടാണ് താരം തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

താരത്തിന്റെ പുതിയ ചിത്രം ആൻ മേരി പ്രൊഡക്ഷൻസ് ആണ നിർ‌മ്മിക്കുന്നത്. ജിനു സാവിയർ ആണ് പ്രിസൺ സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും ജിനു സാവിയർ തന്നെയാണ്. സൂര്യ ദേവാണ്.

shortlink

Related Articles

Post Your Comments


Back to top button