BollywoodCinemaGeneralLatest NewsNEWS

സില്‍വര്‍ ഡ്രസ്സില്‍ ഡയമണ്ട് ആഭരണങ്ങൾ ധരിച്ച് സണ്ണി ലിയോണ്‍. ; ഹോട്ടെന്ന് ആരാധകർ

ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സോഷ്യല്‍ മീഡിയയിലും സണ്ണി ലിയോണ്‍ സജ്ജീവമാണ്. ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സില്‍വര്‍ നിറത്തിലുള്ള ഡ്രസ്സില്‍ സണ്ണി വളരെ ഹോട്ടാണ് എന്നാണ് ആരാധകരുടെ കമന്‍റുകള്‍.  ഡയമണ്ട് ആഭരണങ്ങളാണ് ഇതിനോടൊപ്പം സണ്ണി ധരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button