CinemaGeneralLatest NewsNEWS

ഡോ അതൊരു നടനാ ..അയാളെ തള്ളിയിടല്ലേ; രസകരമായ കുറിപ്പുമായി ബാലാജി ശർമ്മ

ഏതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങൾ കൊണ്ട് ആശ്വാസ വാക്കുകൾ കൊണ്ട് സമ്പന്നം

മിനിസ്ക്രീനിലും, സിനിമയിലും ഒരുപോലെ തിരക്കുള്ള താരമാണ് ബാലാജി ശർമ്മ, താരം ഇപ്പോൾ പങ്ക് വച്ചിരിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. ‌

മനസ്സിൽ മുഴുവനും frustration ആയിരുന്നോ ? അർഹിക്കുന്ന അംഗീകാരം സിനിമയിൽ നിന്നും കിട്ടുന്നില്ല എന്ന കുത്തലുണ്ടോ ? സീരിയലിൽ ഇപ്പോൾ തകർക്കുന്നു എന്ന ഒരു സഹൃദയന്റെ കംമെന്റിന് ചിരി മറുപടിയായി നൽകി ഞാൻ തിരികെ എത്തി . യാത്രാമധ്യേയും സ്വപ്നങ്ങളും . ഏതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങൾ കൊണ്ട് ആശ്വാസ വാക്കുകൾ കൊണ്ട് സമ്പന്നം .. വീട്ടിൽ എത്തി .. നല്ല ക്ഷീണം ..എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

മികച്ച വേഷങ്ങൾ തനിയ്ക്ക് ലഭിയ്ക്കാത്തതിന്റെ നിരാശ മറികടക്കുന്നതിനായുള്ള മാർ​ഗങ്ങൾ സ്വപ്നങ്ങളിൽ കണ്ടതാണ് കുറിപ്പിന് ആധാരം.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..


shortlink

Related Articles

Post Your Comments


Back to top button