CinemaGeneralKeralaLatest NewsNEWSSpecial

ചിരിച്ചിത്രവുമായി ​ഗായത്രി അരുൺ; സുന്ദരി പെണ്ണെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവയ്ക്കു

കേരളക്കരയാകെ തരം​ഗമായ പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ അറിയാത്തവരായി ഇനി ആരും തന്നെ കാണില്ല, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി ഇപ്പോൾ സിനിമയിലും സജീവമാണ്.

കൂടാതെ ഒരു സീരിയല്‍ അവസാനിച്ച് കാലങ്ങളായിട്ടും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ചുരുക്കം കഥാപാത്രങ്ങളിലൊന്നാണ് ദീപ്തിയുടെ കഥാപാത്രം.

മെ​ഗാ സ്റ്റാർ മമ്മൂട്ടിയോടൊന്നിച്ചുള്ള വണ്‍, അര്‍ജുന്‍ അശോകന്‍ സംവിധാനം ചെയ്യുന്ന മെമ്പര്‍ രമേശന്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

ആധുനിക മലയാളിയുടെ ജീവിതത്തിന്റെ പ്രധാന ഇഷ്ടമായ സോഷ്യല്‍മീഡിയായില്‍ സജീവമായ താരം, തന്റെ ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി ഇത്തരത്തിൽ പങ്ക് വയ്ക്കാറുണ്ട്. ​ ​ഗായത്രിയുടെ പുതിയ ഇൻസ്റ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്

ഇൻസ്റ്റയിൽ നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവയ്ക്കു എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിയ്ഞ്ഞു.

https://www.instagram.com/p/B879zJ0poRt/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button