GeneralLatest NewsTollywood

ബിക്കിനി ചിത്രവുമായി താര സുന്ദരി; ‘സൂപ്പര്‍ ഹോട്ടി’ എന്ന് ആരാധകര്‍

ഹാവ്‍‍ലോക്ക് ദ്വീപിലെ മുന്‍ജോ ഓഷ്യന്‍ റിസോര്‍ട്ടിലെത്തിയ ചിത്രങ്ങളാണ് ഇലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് ബിക്കിനിയില്‍ കടല്‍തീരത്തുനിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ എത്റെടുത്തുക്കഴിഞ്ഞു.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഇലിയാന ഡിക്രൂസ്. “ദേവദാസു” എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം “ബര്‍ഫി “എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും കടന്നു. ആന്‍ഡമാനിലെ പഴയ ഒരു അവധിക്കാലത്തെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍.

ഹാവ്‍‍ലോക്ക് ദ്വീപിലെ മുന്‍ജോ ഓഷ്യന്‍ റിസോര്‍ട്ടിലെത്തിയ ചിത്രങ്ങളാണ് ഇലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് ബിക്കിനിയില്‍ കടല്‍തീരത്തുനിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ എത്റെടുത്തുക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button