CinemaGeneralLatest NewsNEWS

ഇവാങ്ക ട്രംപിനോടൊപ്പമുള്ള ഫോട്ടോഷോപ്പ് ചിത്രം പങ്കുവച്ച് ദില്‍ജിത്ത് ദൊസാഞ്ച്; റീ ട്വീറ്റ് ചെയ്ത് നന്ദി അർപ്പിച്ച് ഇവാങ്ക

വാങ്കക്കൊപ്പമിരിക്കുന്ന നടനും ​ഗായകനുമായ ദിൽജിത്ത് ദൊസാൻജിന്റെ ചിത്രമാണ് ഇവാൻക അവസാനമായി റീ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെ ഇവരുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തും, ഷെയർ ചെയ്തും ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.

താജ്മഹലിന് മുന്നിൽ ഇവാങ്ക ഇരിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ഷെയർ ചെയ്യപ്പെട്ടത്. പല ചിത്രങ്ങളും ഇവാങ്ക രസകരമായ കമന്റുകൾ നൽകിയിരുന്നു.

താജ് മഹലിന് മുന്നിൽ ഇവാങ്കക്കൊപ്പമിരിക്കുന്ന നടനും ​ഗായകനുമായ ദിൽജിത്ത് ദൊസാൻജിന്റെ ചിത്രമാണ് ഇവാൻക അവസാനമായി റീ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.

അവളെന്റെ ജീവിതത്തിലേക്ക് വന്ന് താജ് മഹലിലേയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു, ഞാൻ കൊണ്ടുപോയി എന്ന് ദിൽജിത്തും നന്ദി, അത് നല്ലൊരു അനുഭവം ആയിരുന്നെന്ന് ഇവാൻക റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button