GeneralKollywoodLatest News

വിവാഹ മോചിതനുമായി നടി അനുഷ്ക വിവാഹിതനാകുന്നു?

ഇരുവരും രഹസ്യമായി സൗഹൃദബന്ധത്തില്‍ ആണെന്നും പ്രചരിക്കുന്നു

തെലുങ്ക് സിനിമയിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. വിവാഹവാര്‍ത്തകളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പ്രമുഖ ക്രിക്കറ്റ് കളിക്കാരനെ താരം വിവാഹം കഴിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിവാഹ മോചിതനായ ഒരാളാണ് അനുഷ്കയുടെ  വരനെന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോൾ ആരെയും കാണുന്നില്ലെന്നും മാതാപിതാക്കളുടെ ഇഷ്ടമുള്ള വ്യക്തിയായിരിക്കും തന്റെ വരനെന്നും അനുഷ്ക മുന്പ് പറഞ്ഞു.

2017 ൽ കനികാ ദില്ലനിൽ നിന്ന് വിവാഹമോചനം നേടിയ സംവിധായകൻ കെ രാഘവേന്ദ്ര റാവുവിന്റെ മകൻ പ്രകാശുമായി അനുഷ്ക യുടെ വിവാഹം ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. ഇരുവരും രഹസ്യമായി സൗഹൃദബന്ധത്തില്‍ ആണെന്നും പ്രചരിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button