CinemaGeneralLatest NewsMovie GossipsNEWSTollywood

അവരെന്റെ അമ്മയല്ല, ആന്റിയാണ്: അച്ഛന്റെ രണ്ടാംഭാര്യ രാധികയെക്കുറിച്ച് വരലക്ഷ്മി ശരത്കുമാര്‍

2004-ല്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് പിറന്നു

രാധികശരത്കുമാർ തന്റെ അമ്മ അല്ലെന്ന് തുറന്ന് പറയ്ഞ്ഞ് നടി വരലക്ഷ്മി, വരലക്ഷ്മിയുടെ പിതാവ് രണ്ടാം വിവാഹം ചെയ്ത നടിയാണ് രാധിക ശരത് കുമാർ.

രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത് കുമാറുമായുള്ളത്. പ്രമുഖ തമിഴ് നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് വരലക്ഷ്മി.

താരത്തിന്റെ ആദ്യ ഭാര്യ ഛായ ദേവിയാണ്, ഈ ദമ്പതികള്‍ക്ക് വരലക്ഷ്മി, പൂജ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളുണ്ട്. 2001-ല്‍ ശരത്കുമാറും രാധികയും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. വിവാഹസമയത്ത് രാധികയ്ക്ക് റയാന്‍ എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു. 2004-ല്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് പിറന്നു.

താൻ അമ്മ എന്ന് വിളിക്കാറില്ല പകരം ആന്റി എന്നാണ് വിളിക്കുന്നതെന്നും അച്ഛന്‍ ശരത്കുമാറും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നതെന്നും രാധികയുടെ മകള്‍ റയാന്, ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button