BollywoodCinemaLatest News

വൈകിയെത്തിയതിന് കാരണം ദീപികയെന്ന് രൺവീർ സിംങ്; ശിക്ഷ നൽകി അക്ഷയ് കുമാർ; വൈറൽ വീഡിയോ

സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ താമസിച്ചെത്തിയതിന് കാരണം ഭാര്യ ദീപിക പദുക്കോണ്‍ ആണെന്ന് നടന്‍ രണ്‍വീര്‍

താമസിച്ചെത്തിയതിന് വഴക്ക്കേട്ട് രൺവീർ സിം​ഗ്, ‌ ചിത്രം സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ താമസിച്ചെത്തിയതിന് കാരണം ഭാര്യ ദീപിക പദുക്കോണ്‍ ആണെന്ന് നടന്‍ രണ്‍വീര്‍ സിംഗ് വ്യക്തമാക്കി, ദീപിക കാരണമാണ് താനും വൈകിയതെന്ന താരത്തിന്റെ മറുപടി വൈറലായി. 40 മിനുട്ടോളം താമസിച്ചെത്തിയ താരത്തിന് നടന്‍ അക്ഷയ് കുമാര്‍ ശിക്ഷ നല്‍കുമ്പോഴായിരുന്നു രണ്‍വീര്‍ താമസിക്കാന്‍ കാരണം ദീപികയാണെന്ന് പറഞ്ഞുവെന്ന് നടന്‍ അജയ് ദേവ്ഗണ്‍ വ്യക്തമാക്കിയത്.

താമസിച്ചെത്തിയതിന് രൺവീർ സിം​ഗ് തനിക്ക് കിട്ടിയ ശിക്ഷയെക്കുറിച്ചും വ്യക്തമാക്കി, ഇതിന്റെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങ് നടന്നത്. ഭാര്യ മുംബൈ സൗത്തിലാണ് താമസം എന്നാണ് രണ്‍വീര്‍ പറഞ്ഞതെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. ”ഞാന്‍ എല്ലായ്‌പ്പോഴും സമയത്ത് എത്തിച്ചേരാറുണ്ട്” എന്ന കമന്റും ദീപിക നല്‍കിയിട്ടുണ്ട്.

https://www.instagram.com/p/B9ObREsHmJR/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button