ഇങ്ങനാണോ സ്വന്തം സഹോദരന് പിറന്നാളാശംസകൾ നേരുന്നത്? ബിക്കിനി വേഷത്തിൽ സഹോദരനൊപ്പം നടി; ജൻമദിനാശംസകൾ കുറിച്ച് നടി പങ്കുവച്ച ഹോട്ട് ചിത്രങ്ങൾക്കെതിരെ വൻ വിമർശനം

പോസ് ചെയ്തിരിയ്ക്കുന്ന രീതി വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിരിയ്ക്കുന്നത്

ബോളിവുഡിലെ ഹോട്ട് താരമാണ് സാറ അലിഖാൻ , കൈനിറയെ ചിത്രങ്ങളുമായാണ് താരം മുന്നേറുന്നത്, സാറ പങ്കുവക്കുന്ന ചിത്രങ്ങളും കുറിപ്പുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സഹോദരൻ ഇബ്രാഹിമിനൊപ്പം പോസ്റ്റ് ചെയ്ത പുതിയ ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്, താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിയ്ക്കുന്ന രീതി വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിരിയ്ക്കുന്നത്.

വളരെ ഹോട്ടായുള്ള ഫോട്ടോയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച സോഷ്യൽ മീഡിയയിലെ മിക്ക ആരാധകർക്കും ആ ബീച്ച് വസ്ത്രങ്ങളിൽ അല്ല പ്രശ്നം, പക്ഷേ നടി സഹോദരനുമായി നിൽക്കുന്ന പോസിനെക്കുറിച്ചാണ്, കൂടാതെ ഇബ്രാഹിമിനോട് ചേർന്ന് നിൽക്കുന്ന ആ പോസിൽ സഹോദരൻ അസ്വസ്ഥത പ്രകടിപ്പിക്കുകയാണെന്നു അവർ പറയുന്നു .

Share
Leave a Comment