CinemaComing SoonGeneralKeralaLatest NewsMollywoodNEWS

‘മാഡം ഇപ്പൊ നോ ടോയ്‌ലറ്റ്, നെക്സ്റ്റ് ടൈം യൂ കം ഫുള്‍ ശൗചാലയ്’: തരം​ഗമായി ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിലെ ​ഗാനം

റോഡ് മുവീ സ്വഭാവത്തില്‍പ്പെടുന്ന ചിത്രമാണ്

മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസ് നായകനായി എത്തുന്ന ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ടൊവീനോയും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ പത്താം സ്ഥാനത്താണ് ഗാനമിപ്പോള്‍.

യൂ ട്യൂബിൽ ഏറെ ആരാധകരുള്ള റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്, പ്രണവ്യാ ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍, നിഷാ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. റോഡ് മുവീ സ്വഭാവത്തില്‍പ്പെടുന്ന ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button