CinemaGeneralLatest NewsMollywoodNEWS

വനിതാദിന സ്‌പെഷ്യലുമായി കപ്പേള സിനിമ ; സ്ത്രീകള്‍ക്കായി സൗജന്യ പ്രദര്‍ശനം

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള

വുമണ്‍സ് ഡേ പ്രമാണിച്ച് ഇന്ന് ഇടപ്പള്ളി വനിത, വിനീതാ തിയേറ്ററുകളില്‍ സ്ത്രീകള്‍ക്കായി കപ്പേള സ്‌പെഷ്യല്‍ ഷോ ഒരുക്കുന്നു.  ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ‘കപ്പേള’ യില്‍ അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് കേന്ദ്രകഥാമാത്രമായി എത്തുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button