CinemaGeneralLatest NewsMollywoodMovie GossipsNEWS

നടി കനിഹ സംവിധായികയാകുന്നോ; ആകാംക്ഷയുണർത്തി താരത്തിന്റെ സോഷ്യൽ മീ‍ഡിയ കുറിപ്പ്

ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്

കാര്യം അന്യഭാഷകാരിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് കനിഹ , നമ്മുടെ മലയാള ചിത്രങ്ങളിലെ ഭാഗ്യനായികയാണ് കനിഹ. പഴശ്ശിരാജയിലൂടെ എത്തി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ ചരിത്രനായിക. കാലങ്ങള്‍ക്കിപ്പുറം മാമാങ്കത്തിലൂടെയും കനിഹ മലയാളത്തില്‍ തന്റെ സ്ഥാനം പുതുക്കി. ഇപ്പോഴിതാ കനിഹ സംവിധായികയാകുന്നു എന്നതാണ് പുതിയ വിശേഷം, ഇക്കാര്യം കനിഹ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

എല്ലായ്പ്പോഴും ‘സിനിമ എന്നത് ഒരു സമുദ്രമാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്നിലുളളിലെ ആകാംക്ഷാഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ്. ആദ്യമായി.

ഏറെ സന്തോഷത്തിൽ താരം, എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കൂ.’ , ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button