CinemaGeneralLatest NewsMollywoodNEWSTollywood

കൺമണിയെ നെഞ്ചോട് ചേർത്ത്സൂപ്പർ താരം; മാലാഖ കുഞ്ഞിന്റെ ആദ്യ ചിത്രം പുറത്ത്

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

തമിഴ്- മലയാളം സിനിമാ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളായ സ്‌നേഹയ്ക്കും പ്രസന്നക്കും പെണ്‍കുഞ്ഞ് പിറന്നത് അടുത്തിടെയായിരുന്നു, ജനുവരി 24നായിരുന്നു ഇരുവരുടെയും കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

തങ്ങളുടെ സന്തോഷ വാര്‍ത്ത പ്രസന്ന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്, ഇപ്പോഴിതാ സ്‌നേഹയുടേയും മകളുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്, കുഞ്ഞ് ജനിച്ച് ഇത് ആദ്യമായാണ് താരങ്ങള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ കുഞ്ഞിന്റെ മുഖം വ്യക്തമല്ല, വെള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായണ് സ്‌നേഹ ചിത്രത്തിലുള്ളത, പക്ഷേ കുഞ്ഞിന്റെ മുഖം മറച്ചാണ് ചിത്രം ഷെയർ ചെയ്തിരിയ്ക്കുന്നത്,ഏറെ നാൾ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് 2012 ൽ സ്‌നേഹയും പ്രസന്നയും വിവാഹിതരാകുന്നത്. വിവാഹശേഷം സ്‌നേഹ സിനിമയില്‍ നിന്നും ഇടവേള എടുത്തു എങ്കിലും പിന്നീട് ആദ്യ കുഞ്ഞ് പിറന്ന ശേഷം സിനിമയില്‍ സജീവമാകുകയായിരുന്നു, കുഞ്ഞിന്റെ ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ സ്‌നേഹ പങ്കു വയ്ക്കാറുണ്ട്പു, തിയതായി പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

https://www.instagram.com/p/B9f7tbAhEFS/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button