CinemaGeneralLatest NewsNEWS

ചേട്ടന്റെയത്രയും ഒരു ചക്കര മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഇല്ല; നടൻ ഇന്ദ്രൻസിന് പിറന്നാളാശംസകളുമായി പ്രിയതാരം

ചക്കര മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഇല്ല

മലയാളികളുടെ പ്രിയനടനാണ് ഇന്ദ്രൻസ്, വേഷപ്പകർച്ചകൊണ്ട് എന്നും മലയാളിയെ വിസ്മയിപ്പിച്ച താരത്തിന്റെ പിറന്നാളാണിന്ന്.

താരത്തിന് പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ് പ്രശസ്ത മലയാളം നടൻ കൃഷ്ണ ശങ്കർ. ചിത്രത്തോടൊപ്പം ചേട്ടന്റെയത്രയും ഒരു ചക്കര മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഇല്ല എന്ന് തുടങ്ങുന്ന വരികൾ വൈറലായി.

shortlink

Related Articles

Post Your Comments


Back to top button