CinemaGeneralLatest NewsMollywoodNEWS

​ഗ്ലാമറിന്റെ അതിപ്രസരവുമായി ഹോട്ട് ലുക്കിൽ മലയാളികളുടെ ഐഷു; കിടിലനെന്ന് ആരാധകരും

താരത്തിന്റെ കിടുക്കൻ ചിത്രങ്ങൾ

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി, ലഭിക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും മികച്ചതാക്കുന്ന യുവനടിയെന്ന ഖ്യാതിയും താരത്തിന് സ്വന്തമാണ്.

മായാനദിയിലൂടെ മലയാളികളുടെ മനസിലേക്ക് ിരകാല പ്രതിഷ്ഠ നേടിയ താരം വിശാലിനൊപ്പം തമിഴിലും അഭിനയിച്ചിരുന്നു.

അഭിനയം പോലെ തന്നെ നടിയുടെ വസ്ത്രങ്ങളും , ഒരുക്കങ്ങളും എല്ലാം സോഷ്യൽ മീഡിയ ഏറെ ചർച്ചചെയ്യാറുള്ള ഒന്നാണ്.

https://www.instagram.com/p/B9oilu9AV-Y/?utm_source=ig_web_copy_link

ഇപ്പോൾ നടി തന്റെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്, ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ , ​ഗംഭീരം എന്ന് തുടങ്ങി എണ്ണമറ്റ കമന്റുകളും ലൈക്കുകളുമാണ് താരത്തിന്റെ കിടുക്കൻ ചിത്രങ്ങൾക്ക് ലഭിയ്ക്കുന്നത്.

https://www.instagram.com/p/B9oCEkOgsRi/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button