CinemaGeneralKeralaLatest NewsMollywoodNationalNEWS

ഹൃദയത്തിൽ തീകോരിയിട്ട് ദീപ്തി സതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

പ്രശസ്ത ഫോട്ടോ​ഗ്രാഫർ ഡെയ്സി ഡേവിഡ് പകർത്തിയ ചിത്രങ്ങളിലാണ് ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്,
പ്രശസ്ത സംവിധായകൻ ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി സതി, മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി, നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

മലയാളത്തിലെ യുവ നടിയുടെ പുതിയ ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആല്‍ബര്‍ട്ട് വില്യം പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്. ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനി അണിഞ്ഞെത്തിയും ദീപ്തി സതി നേരത്തെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

https://www.instagram.com/p/B9cNHujh151/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button