BollywoodCinemaGeneralLatest NewsNEWS

‘കൊറോണ മഹാമാരി’: ആദ്യം സിനിമയാക്കാന്‍ മത്സരിച്ച് രജിസ്റ്റർ ചെയ്ത് ബോളിവുഡ് നിര്‍മ്മാതാക്കള്‍

കൊ​റോ​ണ​യു​ടെ​ ​പേ​രി​ൽ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​യി​ ​ഇ​ന്ത്യ​ൻ​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സ് ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​

ലോ​കം​ ​മു​ഴു​വ​ൻ​ ​കൊ​റോ​ണ​ വൈറസ് പടർന്ന് പിടിക്കുകയാണ്. വൈറസ് പടരുന്ന സാ​ഹ​ച​ര്യ​ത്തിലും ​രോ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സി​നി​മ​ക​ൾ​ ​ഒ​രു​ക്കാ​ൻ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​തി​ര​ക്കിലാണ് ബോ​ളി​വു​ഡ് ​നി​ർ​മ്മാ​താ​ക്ക​ൾ. പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മാ​ണ​ ​ക​മ്പ​നി​യാ​യ​ ​ഇ​റോ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​കൊ​റോ​ണ​ ​പ്യാ​ർ​ ​ഹെ​ ​എ​ന്ന​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​ ​ക​ഴി​​​ഞ്ഞു.​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പ്ര​ണ​യ​ ​ക​ഥ​യാ​യാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ക.​ ​ഇ​പ്പോ​ൾ​ ​എ​ല്ലാം​ ​സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​എ​ല്ലാ​ ​പ്ര​ശ്ന​ങ്ങ​ളും​ ​ശാ​ന്ത​മാ​കു​ന്ന​തോ​ടെ​ ​ഈ​ ​പ്രോ​ജ​ക്ട് ​ആ​രം​ഭി​ക്കും​ ​ ​ഇ​റോ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​എം​ഡി​യും​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​വൈ​സ് ​ചെ​യ​ർ​മാ​നു​മാ​യ​ ​സു​നി​ൽ​ ​ല​ല്ല​യു​ടെ​ ​ഭാ​ര്യ​യും​ ​നി​​​ർ​മ്മാ​താ​വു​മാ​യ​ ​കൃ​ഷി​ക​ ​ല​ല്ല​ ​പ​റ​ഞ്ഞു.

കൊ​റോ​ണ​യു​ടെ​ ​പേ​രി​ൽ ഇതിനോടകം തന്നെ ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​യി​ ​ഇ​ന്ത്യ​ൻ​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സ് ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​

shortlink

Related Articles

Post Your Comments


Back to top button