CinemaGeneralNEWSTollywood

വിജയ് എന്നെ കോപ്പിയടിച്ചു; സൂപ്പർ താരം വിജയിക്കെതിരെ ട്വീറ്റ് ചെയ്ത നടിക്കെതിരെ വൻ പ്രതിഷേധം

നിരവധി കമന്റുകളും ട്രോളുകളുമാണ് മീരക്കെതിരെ

ഇളയദളപതി വിജയിക്കെതിരെ ട്വീറ്റ് ചെയ്ത നടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നു, തമിഴിലെ മുൻനിര ഹിറ്റ് സംവിധായകൻ കനകരാജ് ഒരുക്കുന്ന ‘മാസ്റ്റര്‍’ ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്ററില്‍ വിജയ് തന്നെ കോപ്പി ചെയ്തതാണെന്ന് നടിയും മീര മിഥുൻ അവകാശപ്പെട്ടു, ചുണ്ടിൽ വിരല്‍ വച്ച് നില്‍ക്കുന്ന പോസ് തന്നെ കോപ്പി ചെയ്തതാണെന്ന് ഫോട്ടോ പങ്കുവച്ച് മീര ട്വിറ്ററില്‍ കുറിച്ചു.

എന്നാൽ ശ്രദ്ധിച്ചാൽ ”ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്…2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്, ഉത്തരം എല്ലാവര്‍ക്കും അറിയാം” എന്ന കുറിപ്പിനൊപ്പം മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നിവ ടാഗ് ചെയ്തിട്ടുമുണ്ട്, നിരവധി കമന്റുകളും ട്രോളുകളുമാണ് മീരക്കെതിരെ വരുന്നത്.

 

https://twitter.com/meera_mitun/status/1239242539258884096

 

 

shortlink

Related Articles

Post Your Comments


Back to top button