CinemaGeneralLatest NewsMollywoodNEWS

കൊറോണ കാലത്തെ കോലാഹലം ; കുട്ടികളുടെ വീഡിയോ പങ്കുവെച്ച് നടി നവ്യ നായര്‍

നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലോകം മുഴുവന്‍ ഭീതി പടർത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.പലരും പുറത്തിറങ്ങതെ വീട്ടിൽ തന്നെ കഴിയുകയാണ്. ഇപ്പോഴിതാ കൊറോണ കാലത്തെ വീട്ടിലെ വിശേഷങ്ങളുമായി എത്തിരിക്കുകയാണ് നടി നവ്യ നായർ.

 

 

View this post on Instagram

 

Wen kids at home and no school .. ????vava , nichus , pappus …

A post shared by Navya Nair (@navyanair143) on

സ്കൂളില്ലാതെ കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍…എന്നു കുറിച്ചുകൊണ്ടാണ് താരം കുട്ടികളുടെ കളിചിരികളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാവ, നിച്ചൂസ്, പപ്പൂസ് എന്നും താരം കുറിച്ചിട്ടുണ്ട്.

നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, മോൻ തകർത്തു എന്നും മോൻ നന്നായി മലയാളം പറയുന്നുണ്ടല്ലോ എന്നുമൊക്കെയാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button