BollywoodCinemaGeneralLatest NewsNEWS

‘ഐശ്വര്യ റായുടെ കാര്‍ബണ്‍ കോപ്പിയാണോ ഇത്’; മറാത്തി നടിയുടെ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നതിങ്ങനെ

ടിക്ക് ടോക്കിൽ ഏറെ ആരാധകരുടെ പിന്തുണയുളള താരമാണ് മാനസി നായിക്.

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി സോഷ്യൽ മീഡിയ. മാനസി നായിക് എന്ന മറാത്തി നടിയെയാണ് ഐശ്വര്യ റായുടെ അപരയായി സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ടിക്ക് ടോക്കിൽ ഏറെ ആരാധകരുടെ പിന്തുണയുളള താരമാണ് മാനസി നായിക്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മാനസി നായിക്കിനെയും ഐശ്വര്യ റായിയെയും തിരിച്ചറിയാന്‍ പ്രയാസമാണ്. മാനസി നായിക്കിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി പേരാണ് ഈ കാര്യം പറയുന്നത്.

 

 

View this post on Instagram

 

Mood 2020 : 12 New Chapters 365 New Chances ??????❤️ #Queen #Actor #Performer #ExcitedForANewTravel

A post shared by Manasi Naik (@manasinaik0302) on

ഐശ്വര്യ റായി ചിത്രമായ ജോധാ അക്ബറിലെ നായികയെന്നും,ഐശ്വര്യ റായുടെ കാര്‍ബണ്‍ കോപ്പിയെന്നും ഉള്‍പ്പടെ ആരാധകരുടെ നിരവധി കമന്റ് ആണ് ലഭിക്കുന്നത്. മറാത്തിയിലെ നിരവധി ചിത്രങ്ങളിലും ടി വി പരിപാടികളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായികയാണ് മാനസി

shortlink

Related Articles

Post Your Comments


Back to top button