CinemaGeneralLatest NewsNEWS

കാസ്റ്റിംങ് കൗച്ച് ഉണ്ട്, ഞാൻ നേരായ വഴിയിലൂടെയായതിനാൽ ചൂഷണം ചെയ്യാൻ ആരെയും അനുവദിച്ചില്ല; എളുപ്പവഴി വേണോ ബുദ്ധിമുട്ടണോ എന്ന് നടിമാർ താരുമാനിക്കണമെന്ന് താരം

ഞാന്‍ നേരായ മാര്‍ഗത്തില്‍ ആയിരുന്നതിനാല്‍ ഇരയായിട്ടില്ല

കാസ്റ്റിംങ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി പ്രിയതാരം, തെലുങ്ക് സിനിമയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി അനുഷ്‌ക്ക ഷെട്ടി, തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്, എങ്ങനെയാണ് കാസ്റ്റിംഗ് കൗച്ചില്‍ നിന്നും സ്വയം സുരക്ഷിതയായിരുന്നതെന്നും അനുഷ്‌ക്ക തുറന്നുപറഞ്ഞു.

എത്രയോ വർഷങ്ങളായി ”തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നത് ശരിയാണ്, ഞാന്‍ നേരായ മാര്‍ഗത്തില്‍ ആയിരുന്നതിനാല്‍ ഇരയായിട്ടില്ല, സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ എളുപ്പവഴികള്‍ വേണോ അല്ലെങ്കില്‍ ബുദ്ധിമുട്ടണോ എന്ന് നടിമാരാണ് തീരുമാനിക്കേണ്ടത്” എന്ന് അനുഷ്‌ക്ക പറഞ്ഞു.

ഇന്നലെ നടന്ന ജനതാ കര്‍ഫ്യൂവിലും അനുഷ്‌ക്ക പിന്തുണയര്‍പ്പിച്ച് എത്തിയിരുന്നു, ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിലും താരം സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button