CinemaGeneralLatest NewsMollywoodNEWS

വീട്ടുജോലികൾ ചെയ്ത ബിജു മേനോനും മകൻ ദക്ഷും ; വൈറലായി ചിത്രങ്ങൾ

സിനിമാ ചിത്രീകരണം നിർത്തിവച്ചതോടെ തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പമാണ് ബിജു മേനോൻ.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ആളുകളോട് വീട്ടിലിരിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ വീട്ടുജോലി ചെയ്യുന്ന നടൻ ബിജു മേനോന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. സംയുക്ത വർമയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

Celebrating tiny victories?thanks to Govt technical hs school??stay home?stay safe?

A post shared by Samyuktha Varma (@samyukthavarma) on

സിനിമാ ചിത്രീകരണം നിർത്തിവച്ചതോടെ തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പമാണ് ബിജു മേനോൻ. സ്കൂൾ അടച്ചതിനാൽ മകൻ ദക്ഷും ഒപ്പമുണ്ട്. ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.’ എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

അച്ഛനും മകനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്‍റ് ചെയ്യുകയും അല്ലറ ചില്ലറ മരപ്പണികൾ ചെയ്യുന്നതുമൊക്കെ ചിത്രത്തിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button