CinemaGeneralLatest NewsMollywoodNEWS

ലോക് ഡൗണ്‍ കാലത്തെ ഒരു ‘ക്ലാസ്മേറ്റ്സ്’ ടീം വീഡിയോ കോൾ ; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

ജോർദാനിൽ നിന്ന് സുകു ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും സതീശൻ കഞ്ഞിക്കുഴിയും ഒപ്പം ചെന്നൈയിൽ നിന്നും മുരളിയും കോളിലെത്തി

കൊവിഡ്-19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ രാജ്യത്ത് തുടരുകയാണ്. ഇപ്പോഴിതാ ലോക് ഡൗൺ കാലത്ത് വീഡിയോ കോളുകളിലൂടെ സൗഹൃദം പുതുക്കിരിക്കുകയാണ് ‘ക്ലാസ്മേറ്റ്സ്’ ടീം. ജോർദാനിൽ നിന്ന് സുകു ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും സതീശൻ കഞ്ഞിക്കുഴിയും ഒപ്പം ചെന്നൈയിൽ നിന്നും മുരളിയും കോളിലെത്തി

 

 

View this post on Instagram

 

Classmates on video conferencing! ❤️✨

A post shared by Indrajith Sukumaran (@indrajith_s) on

നടൻ ഇന്ദ്രജിത്ത് ആണ് ഈ ‘ക്ലാസ്മേറ്റ്സ്’ വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ജോർദാനിൽ നിന്നും വിഡിയോ കോളിൽ എത്തിയ പൃഥ്വിരാജിനെയും കാണാം.

‘സെല്‍ഫ് ഐസലോഷേൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വിഡിയോ കോൺഫറൻസ് കോളിൽ’- ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button