GeneralLatest NewsTV Shows

പ്രിയപ്പെട്ടയാള്‍ക്കൊപ്പം രശ്മി സോമന്‍! ചിത്രം വൈറല്‍

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി 'അനുരാഗം' എന്ന സീരിയലിലൂടെ വീണ്ടു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിയിരിക്കുകയാണ്.

ടെലിവിഷന്‍ രംഗത്ത് ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു രശ്മി സോമന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ രശ്മി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പുതിയ പോസ്റ്റ്‌ വൈറല്‍ ആകുന്നു.

പ്രിയപ്പെട്ട ഷെഫായ സഞ്ജീവ് കപൂറിനൊപ്പമുള്ള ചിത്രങ്ങളാണ് രശ്മി സോമന്‍ പങ്കുവെച്ചിരിക്കുന്നത്.

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി ‘അനുരാഗം’ എന്ന സീരിയലിലൂടെ വീണ്ടു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button