BollywoodCinemaGeneralLatest NewsNEWS

ലോക്ക് ഡൗൺ; വീക്കെന്‍ഡ് ട്രിപ്പ് പ്ലാന്‍ വരച്ച് ദീപിക പദുക്കോൺ; ഏറ്റെടുത്ത് ആരാധകർ

വീക്കെന്‍ഡ് ട്രിപ്പിന്റെ പ്ലാന്‍

ഇന്ന് ലോകമെമ്പാടും കോവിഡ് 19 ഭീതിയിലിരിക്കെ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, വീട്ടില്‍ തന്നെ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ജനങ്ങള്‍, ഇതിനിടെ വീക്കെന്‍ഡ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍.

ഇതാണ് എന്റെ ”വീക്കെന്‍ഡ് ട്രിപ്പിന്റെ പ്ലാന്‍” എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്, സ്വന്തം വീടിന്റെ പ്ലാനാണ് താരം പങ്കുവച്ചിരിക്കുന്നത്, വളരെ ഗംഭീരമായ പ്ലാന്‍ തന്നെയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.തങ്ങളുടെ പ്ലാനുകളും ഇതൊക്കെ തന്നെയാണ് എന്നും ചിലര്‍ കമന്റുകളിടുന്നുണ്ട്.

https://www.instagram.com/p/B-O9C4IDqiF/?utm_source=ig_web_copy_link

എന്നാൽ ഇന്ത്യയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 20 രോഗികള്‍ മരിച്ചു, 79 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button