CinemaGeneralLatest NewsNEWS

ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സ്; മികച്ച നടൻ മമ്മൂട്ടി, പുരസ്കാരം ഉണ്ടയിലെ പ്രകടനത്തിന്

മലയാളത്തിൽ നിന്ന് അർഹനായത് മമ്മൂട്ടി

​മെ​ഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട, ഇപ്പോഴിതാ ഉണ്ടയിലെ വേറിട്ട പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് ഈ വർഷം ഒരു അവാർഡ് ലഭിച്ചിരിക്കുകയാണ്.

ഇത്തവണ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സിലെ മികച്ച നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്, പല ഭാഷകളിലായി വിജയികളെ തിരഞ്ഞെടുക്കുന്ന ഈ ഫിലിം അവാർഡ്സിൽ മലയാളത്തിൽ നിന്ന് അർഹനായത് മമ്മൂട്ടിയാണ്.

കൂടാതെ ചിത്രത്തിന്റെ, തമിഴിലെ ഏറ്റവും ശ്രദ്ധേയമായ ബാനറുകളിൽ ഒന്നായ ജെമിനി സ്റ്റുഡിയോസ് ആയിരുന്നു പ്രൊഡക്ഷൻ കമ്പനി, കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹർഷദ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button