GeneralLatest NewsTV Shows

‘മീനാച്ചിക്കൊരുമ്മയുമായി കണ്ണന്‍’ ; താര സഹോദരങ്ങളുടെ ബാല്യകാലചിത്രം വൈറല്‍

കണ്ണനും മീനാച്ചിയും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നതും.

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ആരാധക പ്രീതിനേടിയ താര സഹോദരങ്ങളാണ് കണ്ണനും മീനാക്ഷിയും. സിദ്ധാര്‍ത്ഥ് പ്രഭു, ഭാഗ്യലക്ഷ്മി എന്നിങ്ങനെയാണ് ജീവിതത്തിലും സഹോദരങ്ങളായ ഇരുവരുടെ യഥാര്‍ത്ഥ പേര്. എന്നാല്‍ കൂടുതല്‍ പേരും അവരെ പരമ്പരയിലെ കണ്ണനും മീനാക്ഷി എന്നിങ്ങനെയാണ് വിളിക്കുന്നത്. കണ്ണനും മീനാച്ചിയും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നതും.

shortlink

Related Articles

Post Your Comments


Back to top button