CinemaGeneralLatest NewsMollywoodNEWS

ലോക് ഡൗണിൽ ബോറടിച്ച കുത്തിപൊക്കൽ ടീമുകള്‍ക്ക് രമേഷ് പിഷാരടിയുടെ വക ഒരു ചിത്രം

കാലുകള്‍ ഇരുവശത്തേക്കും നീട്ടി ഇരുന്ന് അഭ്യാസപ്രകടനം നടത്തുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിട്ടുള്ളത്.

രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്നതോടെ ഫെയ്‌സ്ബുക്കില്‍ വീണ്ടും കുത്തിപ്പൊക്കല്‍ പരിപാടി സജീവിമായിക്കൊണ്ടിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങിയ കാലത്ത് കുട്ടുകാർ പോസ്റ്റ് ചെയ്ത പഴയ രൂപത്തിലുള്ള ഫോട്ടോകള്‍ തപ്പിപ്പിടിച്ചെടുത്ത് അവയുടെ ചുവട്ടില്‍ കമന്റ് ഇട്ട് വീണ്ടും വൈറലാക്കി രസം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് എത്തിരിക്കുകയാണ് നടൻ രമേശ് പിഷാരടി.

കാലുകള്‍ ഇരുവശത്തേക്കും നീട്ടി ഇരുന്ന് അഭ്യാസപ്രകടനം നടത്തുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിട്ടുള്ളത്. ‘ചിരിയില്‍ എപ്പോഴും ആനന്ദം മാത്രമല്ല, നിങ്ങള്‍ ശക്തരാണെന്ന തോന്നല്‍ കൂടി ഉണ്ടായിരിക്കണ’മെന്ന അടിക്കുറിപ്പോടെയുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button