പ്രമുഖ നടിയുടെ ചിത്രം ഡെറ്റിംഗ് ആപ്പില്‍; പരാതിയുമായി താരം

പരസ്യ അപ്പുകളില്‍ അശ്ലീലമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട താരം പരാതി നല്‍കിയിട്ടുണ്ട്.

ബാഹുബലി, യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ നടിയുടെ ചിത്രം ഡെറ്റിംഗ് ആപ്പില്‍. നര്‍ത്തകികൂടിയായ അശ്രിത വെമുഗന്തിയുടെ ചിത്രമാണ് പരസ്യ അപ്പുകളില്‍ അശ്ലീലമായി പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരം പരാതി നല്‍കിയിട്ടുണ്ട്.

Share
Leave a Comment