GeneralLatest NewsMollywood

തന്‍റെ കൊലപാതക വാസനയെക്കുറിച്ചു യുവനടി; ചിത്രം വൈറല്‍

ആദ്യകാലത്തെ സിനിമാചിത്രീകരണ ഓര്‍മകളും ആദ്യ പൊതുപരിപാടിക്കായി തയ്യാറാവുന്നതിന്റെ ചിത്രവുമൊക്കെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി

ലോക്ക്ഡൌന്‍ ദിനങ്ങള്‍ വ്യത്യസ്തമാക്കുകയാണ് താരങ്ങള്‍. ഫോണിലെ പഴയചിത്രങ്ങള്‍ പങ്കുവെയ്ക്കുക എന്നതാണ് ബോളിവുഡ് നടി താപ്‌സി പന്നുവിന്റെ പ്രധാന വിനോദം. പഴയഫോട്ടോകള്‍ എടുത്ത് നോക്കി അതിന്റെ പിന്നിലെ കഥകള്‍ ഓര്‍ത്തെടുത്ത് പങ്കുവയ്ക്കുന്ന താരത്തിന്റെ പോസ്റ്റ്‌ പലപ്പോഴും സോസിഅല്‍ മീഡിയയില്‍ ചര്ച്ചയാകാറുണ്ട്.

ആദ്യകാലത്തെ സിനിമാചിത്രീകരണ ഓര്‍മകളും ആദ്യ പൊതുപരിപാടിക്കായി തയ്യാറാവുന്നതിന്റെ ചിത്രവുമൊക്കെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി ആദ്യം പങ്കുവെച്ചത്. എന്നാല്‍ കൈയില്‍ തോക്കും പിടിച്ച്‌ നില്‍ക്കുന്ന കുട്ടിക്കാലത്തെ ഒരു ചിത്രമാണ് നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓര്‍മ്മയില്ല. എന്നാല്‍ എന്ന് മുതല്‍ക്കാണ് തനിക്ക് കൊലപാതക വാസന തുടങ്ങിയതെന്ന് ഇപ്പോഴാണ് ഓര്‍മ വന്നത്, എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button