CinemaGeneralLatest NewsNEWS

ഇന്ത്യൻ 2 കമൽഹാസൻ ഉപേക്ഷിച്ചോ; ചർച്ചയാക്കി ആരാധകർ

മൂന്ന് അണിയറപ്രവർത്തകർ മരിക്കുക കൂടി ചെയ്തതോടെ ഈ ചിത്രം വാർത്തകളിൽ നിറഞ്ഞു

ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നു പോയ ചിത്രമാണ് ഇന്ത്യൻ 2, കമൽഹാസ്സൻ നായകനായെത്തുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ അപകടമുണ്ടായി മൂന്ന് അണിയറപ്രവർത്തകർ മരിക്കുക കൂടി ചെയ്തതോടെ ഈ ചിത്രം വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ

സൂപ്പർ താരം കമലഹാസന്‍ നായകനായി 2006 ല്‍ റിലീസ് ചെയ്ത ചിത്രം വേട്ടയാട് വിളയാടിൻ്റെ രണ്ടാം ഭാഗം പുറത്ത് വരുന്നെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ ഇന്ത്യൻ ടു വിൻ്റെ ഷൂട്ടിങ് പകുതിയ്ക്ക് വെച്ച് നിന്നിരിക്കുന്ന വേളയിൽ വാർത്തയും പുറത്ത് വന്നതോടെ ഇന്ത്യൻ 2 ഉപേക്ഷിച്ചോ എന്ന വിഷയമാണ് ആരാധകരുടെ ചർച്ചാവിഷയം.

shortlink

Related Articles

Post Your Comments


Back to top button