CinemaGeneralLatest NewsMollywoodNEWS

മഞ്ജു വാര്യരോടൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി കാളിദാസൻ; മിസ് യു പെരേരയെന്ന് കുറിപ്പ്

നു മറുപടിയുമായി മഞ്ജുവും എത്തി, ‘മിസ് യു പെരേര’ എന്നായിരുന്നു മഞ്ജു കുറിച്ചത്

ലേഡി സൂപ്പർതാരം മഞ്ജു വാര്യർ ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രമാണത്.

യുവതാരം കാളിദാസിന്റെ ചിത്രത്തിനു മറുപടിയുമായി മഞ്ജുവും എത്തി, ‘മിസ് യു പെരേര’ എന്നായിരുന്നു മഞ്ജു കുറിച്ചത്.

കൂടാതെ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍ഡ് ജിൽ.

മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button