BollywoodGeneralLatest News

കാമുകനൊപ്പം സുസ്മിതയുടെ യോ​ഗ; ഹോട്ടെന്ന് ആരാധകര്‍

ജീവിതത്തില്‍ കമ്മിറ്റഡാവുക എന്നത് ശക്തിയേറിയത്. ഇത് സത്യമാണ്. ജീവിതം എപ്പോഴും ഓരോ വഴികള്‍ കണ്ടെത്തും.

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് സുസ്മിത സെന്നും റൊഹ്മാന്‍ ഷോളും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഈ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ കാമുകനൊപ്പം യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സുസ്മിത.

റൊഹ്മാന്റെ ശരീരത്തില്‍ തൂങ്ങിക്കിടന്ന് യോ​ഗാസനം ചെയ്യുന്ന സുസ്മിതയുടെ ചിത്രങ്ങള്‍ വൈറല്‍. ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവയ്ക്കുന്നുണ്ട്. ” ബുദ്ധിമുട്ടുള്ള ‌അധികനാളുണ്ടാവില്ല. ദൃഡമായ ആളുകള്‍ ഉണ്ടാവും. ജീവിതത്തില്‍ കമ്മിറ്റഡാവുക എന്നത് ശക്തിയേറിയത്. ഇത് സത്യമാണ്. ജീവിതം എപ്പോഴും ഓരോ വഴികള്‍ കണ്ടെത്തും. ചില നിമിഷങ്ങളില്‍ നമ്മള്‍ എല്ലാം സേവനങ്ങള്‍ ചെയ്യേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും എതിരായി മാനസിക, ശാരീരിക ആരോ​ഗ്യം സൂക്ഷിക്കണം.- സുസ്മിത കുറിച്ചു. ‌

 

shortlink

Post Your Comments


Back to top button