CinemaGeneralLatest NewsMollywoodNEWS

എല്ലാ ചിരികളും ദാ ഇവർക്കാണ്; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി, വൈറൽ ചിത്രം

എല്ലാ ചിരികളും ശ്രീ പിണറായി വിജയനും ഭാര്യ കമലാ വിജയനുമാണ്

പേളിമാണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, മലയാളികൾക്ക് വീട്ടിലെ ഒരം​ഗം തന്നെയാണ് പേളിമാണി, നടിയായും അവതാരകയായും പേരെടുത്ത താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൽ വൈറലാകുന്നത്.

മുടങ്ങാതെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം കൂടിയാണ് പേളിമാണി, പിണറായി വിജയനും ഭാര്യയുമൊന്നിച്ചുള്ള താരത്തിന്റെ സെല്‍ഫി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു, എല്ലാ ചിരികളും ശ്രീ പിണറായി വിജയനും ഭാര്യ കമലാ വിജയനുമാണ്’ എന്ന് പറഞ്ഞാണ് താരം പങ്കുവച്ചിരിക്കുന്നത്.

ചിത്രം ഇതിനോടകം വൻ ഹിറ്റായി കഴിയ്ഞ്ഞു, ആരാധകർ താരത്തിനെ കമന്റുകളായും ലൈക്കുകളായും തങ്ങളുടെ സ്നേഹം അറിയിക്കുകയാണ്.

https://www.instagram.com/p/B-fFUf_nL-C/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button