GeneralLatest NewsTV Shows

ഭര്‍ത്താവിന്റെ പാട്ടിനു സ്നേഹയുടെ നൃത്തം; പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍

ശ്രീകുമാര്‍ പാടുമ്പോള്‍ നൃത്തം വെയ്ക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇതൊരു എളിയ ശ്രമമാണെന്നും പറഞ്ഞുകൊണ്ട് സ്‌നേഹ വീഡിയോ

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു.

ടിക്ടോകിലും സോഷ്യല്‍മീഡിയയിലും സജീവമായ ശ്രീകുമാറും സ്നേഹയും ലോക്ഡൗണിനിടയിലും പാട്ടും നൃത്തവുമായി തിരക്കിലാണ്. നല്ലൊരു ഗായകന്‍ കൂടിയായ ശ്രീകുമാര്‍ ഉജ്ജയിനിയിലെ ഗായിക എന്ന ഗാനം ആലപിക്കുമ്പോള്‍ ചുവടു വയ്ക്കുകയാണ് സ്‌നേഹ.

ശ്രീകുമാര്‍ പാടുമ്പോള്‍ നൃത്തം വെയ്ക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇതൊരു എളിയ ശ്രമമാണെന്നും പറഞ്ഞുകൊണ്ട് സ്‌നേഹ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

https://www.facebook.com/SnehaSreekumarActress/videos/887775028335534/

shortlink

Related Articles

Post Your Comments


Back to top button