GeneralLatest NewsTollywood

‘നമുക്കും ദീപം തെളിയിച്ച്‌ അവബോധം സൃഷ്ടിക്കാം’; മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ നടന്‍ രാം ചരണും

ഏവരോടും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും രാം ചരണ്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഒന്‍പത് മണിക്ക് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് തെന്നിന്ത്യന്‍ പ്രിയ താരം രാം ചരണ്‍. നമുക്കും ദീപം തെളിയിച്ച്‌ അവബോധം സൃഷ്ടിക്കാം എന്നാണ് ട്വിറ്ററിലൂടെ രാം ചരണ്‍ പറയുന്നത്.

ഏവരോടും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും രാം ചരണ്‍ പറഞ്ഞു. നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനുമെല്ലാം ഈ ഉദ്യമത്തിന് പിന്തുണയര്‍പ്പിച്ച്‌ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button