GeneralLatest NewsMollywood

ആദ്യരാത്രി രംഗം, നായികാവേഷം റിമി ഉപേക്ഷിച്ചു!!!

നിവിന്‍ പോളിയുടെ രമേശന്‍ എന്ന കഥാപാത്രത്തിന്റെ സുശീല എന്ന ഭാര്യാ വേഷം ചെയ്യാന്‍ റിമി ടോമി വിസമ്മതിച്ചു

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. അവതാരക കൂടിയായ റിമി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറി. എന്നാല്‍ നിവിന്‍ പോളി നായകനായ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായികാ വേഷം താരം ഉപേക്ഷിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യാനാണ് റിമി ടോമിയെ ക്ഷണിച്ചത്. ആ വേഷം ചെയ്യാന്‍ റിമി ടോമി വിസമ്മതിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിനു പിന്നിലെ കാരണം ആദ്യ രാത്രിയാണെന്നും വാര്‍ത്തകള്‍

നിവിന്‍ പോളിയുടെ രമേശന്‍ എന്ന കഥാപാത്രത്തിന്റെ സുശീല എന്ന ഭാര്യാ വേഷം ചെയ്യാന്‍ റിമി ടോമി വിസമ്മതിച്ചതിനു കാരണം, ചിത്രത്തിലെ ആദ്യരാത്രി രംഗം അഭിനയിക്കാന്‍ ഉള്ള മടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button