BollywoodCinemaGeneralLatest NewsNEWS

കൊറോണയെ ഭയന്ന് നീണ്ട 17 വർഷങ്ങൾക്ക് ശേഷം മോതിരങ്ങൾ ഊരിമാറ്റി സംവിധായിക

ഒരു കൈ സ്വതന്ത്രമാക്കി” എന്ന രസകരമായ ക്യാപ്ഷനാണ് ഇന്‍സ്റ്റഗ്രാമില്‍

ലോകമെങ്ങുെം കൊറോണ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ കൈയിലെ മോതിരങ്ങള്‍ മാറ്റി നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂര്‍,, നീണ്ട 17 വര്‍ഷത്തിനു ശേഷമാണ് വിരലിലെ മോതിരങ്ങള്‍ ഏക്ത ഊരി മാറ്റിയിരിക്കുന്നത്, ഏക്ത പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുകളുമായി സിനിമാ സീരിയല്‍ താരങ്ങളും എത്തിയിട്ടുണ്ട്.

എന്നാൽ ”അതേസമയം മറ്റു വാര്‍ത്തകളില്‍! താനോസ് കെട്ടിടം ഉപേക്ഷിച്ചു!! അവന്‍ ലോകത്തെ നശിപ്പിച്ചു!! വെറുതെ പറഞ്ഞതാണ്,, ഒരു കൈ സ്വതന്ത്രമാക്കി” എന്ന രസകരമായ ക്യാപ്ഷനാണ് ഏക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് നല്‍കിയിരിക്കുന്നത്.

എന്നാൽ ഇത് ക്വാറന്റൈന്‍ ഇഫക്ടാണ് എന്നും കോവിഡ് ഇഫക്ടാണെന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്നേ,രത്തെ കൊറോണക്കെതിരെ പോരാടാന്‍ കൈ കഴുകേണ്ട രീതി പങ്കുവെച്ച ഏക്തക്കെതിരെ കൈയിലുള്ള ആഭരണങ്ങള്‍ അഴിച്ചു മാറ്റണം എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button