CinemaGeneralLatest NewsMollywoodNEWS

ഒറിജിനൽ ഫോട്ടോയെക്കാളും അതിമനോഹരമായിട്ടുണ്ട്; ആർട്ട് വർക്കിന് നന്ദിപറഞ്ഞ് ദീപ്തി ഐപിഎസ്

താരം പങ്കുവച്ച ഒരു ആർട്ട് വർക്കാണ് സോഷ്യൽമീ‍ഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്

പരസ്പരം സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഗായത്രി അരുണ്‍. സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. പരസ്പരത്തിന് പിന്നാലെ സിനിമകളിൽ സജീവമായിരിക്കുകയാണ് താരം.

അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന ചിത്രത്തില്‍ ഗായത്രിയും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ആർട്ട് വർക്കാണ് സോഷ്യൽമീ‍ഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്.

ഒറിജിനലിനെക്കാളും മനോഹരമായിട്ടുണ്ട് എന്നാണ് ​ഗായത്രി ഈ ആർട്ട് വർക്കിനെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്, ആരാധകരും കമന്റുകളും ലൈക്കുകളുമായി രം​​ഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button