CinemaGeneralLatest NewsMollywoodNEWS

അ​വ​സ​ര​ങ്ങ​ളൊ​ന്നും​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്‌​താ​ലോ​യെ​ന്ന് ​ആ​ലോ​ചിച്ചു; സൈജുകുറുപ്പ്

​ബു​ദ്ധി​മു​ട്ടു​ള്ള​ ​ജോ​ലി​യാ​ണ് ​സം​വി​ധാനം​

പണ്ട് സി​നി​മ​യി​ൽ​ ​വേ​ണ്ട​ത്ര​ ​അ​വ​സ​ര​ങ്ങ​ളൊ​ന്നും​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്‌​താ​ലോ​യെ​ന്ന് ​ആ​ലോ​ചി​ച്ചി​ട്ടു​ണ്ടെന്ന് നടൻ സൈജു കുറുപ്പ്.

എന്നാൽ അ​ന്ന​ത്തെ​ ​പ്രാ​യ​ത്തി​ന്റെ​ ​പ​ക്വ​ത​ക്കു​റ​വാ​യി​ട്ടെ​ ​അ​തൊ​ക്കെ​ ​തോ​ന്നി​യി​ട്ടു​ള്ളൂ, ​ഏ​റ്റ​വും​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​ജോ​ലി​യാ​ണ് ​സം​വി​ധാ​ന​മെ​ന്ന് ​പി​ന്നീ​ട് ​മ​ന​സ്സിലാ​യി,​ ​എ​നി​ക്ക് ​തെ​റ്റി​ല്ലാ​തെ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​ജോ​ലി​യാ​ണ് ​അ​ഭി​ന​യം., ​അ​ത് ​വൃ​ത്തി​യാ​യി​ ​ചെ​യ്യു​ന്ന​ത​ല്ലേ​ ​അ​തി​ന്റെ​ ​ഭം​ഗി.​ ​

കൂടാതെ ന​ന്നാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ൻ​ ​അ​റി​യാ​വു​ന്ന​ ​ഒ​രു​പാ​ടു ​പേ​ർ​ ​ഇ​ന്ന് ​മ​ല​യാ​ള​ ​സി​നി​മ​യി​ലു​ണ്ട്,,​ ​ഭാ​വി​യി​ൽ​ ​സി​നി​മ​ ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്,,​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​അ​ത്യാ​വ​ശ്യം​ ​സ​മ്പാ​ദ്യ​മൊ​ക്കെ​ ​ല​ഭി​ക്കു​ന്ന​ ​അ​വ​സ്ഥ​യി​ൽ​ ​മാ​ത്ര​മേ​ ​അ​ങ്ങ​നെ​യൊ​രു​ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ​നീ​ങ്ങു​ക​യു​ള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button