BollywoodCinemaGeneralLatest NewsNEWS

ലോക്ക്ഡൗണിൽ നടി രാഷ്മിയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് ടിന ദത്ത

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണ് രാഷ്മിയെ കണ്ടുമുട്ടിയതായി ടിന

ഇന്ന് കൊറോണ പ്രതിസന്ധികള്‍ക്കിടെ രാജ്യം ലോക്ഡൗണില്‍ തുടരുകയാണ്, ജനങ്ങളെല്ലാം വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്, ഇതിനിടെ ചാട്ട് കോര്‍ണറിലെത്തിയ വിശേഷമാണ് നടി ടിന ദത്ത പങ്കുവക്കുന്നത്,, ചാട്ട് കോര്‍ണറിലെത്തിയ താരത്തിന് സംഭവിച്ച ട്വിസ്റ്റാണ് താരം പറയുന്നത്.


സിനിമയിൽ സഹതാരമായിരുന്ന രാഷ്മി ദേശായിയെയും കണ്ടുമുട്ടിയതായി താരം പറയുന്നു.,, ചാര്‍ട്ട് കോര്‍ണറിലെ താരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണ് രാഷ്മിയെ കണ്ടുമുട്ടിയതായി ടിന കുറിച്ചിരിക്കുന്നത്,, രാഷ്മിയെ മിസ് ചെയ്യുന്നതായാണ് ടിനയുടെ പോസ്റ്റ്.

ഹിറ്റായി മാറിയ‘ഉത്തരന്‍’ എന്ന സീരിയയിലാണ് ടിനയും രാഷ്മയും ഒരുമിച്ച് അഭിനയിച്ചത്,, ബോളിവുഡ്, ബംഗാളി ചിത്രങ്ങളിലും ടിന അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button