CinemaGeneralLatest NewsMollywoodNEWS

ആ നല്ല നാളിനി തുടരുമോ; വൈറലായി വെള്ളേപ്പത്തിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ​ഗാനം

ണയ ചിത്രമായാണ് വെള്ളേപ്പം ഒരുങ്ങുന്നത്

വൈറലായി വെള്ളേപ്പത്തിലെ ​ഗാനങ്ങൾ, അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വെള്ളേപ്പം’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തു,, വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘ആ നല്ല നാളിനി തുടരുമോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുകയാണ്.

ചിത്രത്തിന് ഡിനു മോഹന്റെ വരികള്‍ക്ക് എറിക് ജോണ്‍സണ്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്,, പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ജീവന്‍ ലാല്‍ ആണ്പ്രണയ ചിത്രമായാണ് വെള്ളേപ്പം ഒരുങ്ങുന്നത്.

കൂടാതെ നീണ്ട ഇടവേളക്ക് ശേഷം നടി റോമ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് വെള്ളേപ്പം, ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://www.facebook.com/111713956854510/videos/491021338427656/

shortlink

Related Articles

Post Your Comments


Back to top button