CinemaGeneralLatest NewsMollywoodNEWS

ബമ്മർ ചലഞ്ചുമായി പേളി മാണി ; ഒന്നാമതെത്തി ചാക്കോച്ചൻ

തന്റെ ഐഡിയയിൽ ഉള്ള ഈ പുതിയ ചലഞ്ചിന് ബമ്മർ ചലഞ്ച് എന്നാണ് പേളി പേര് നൽകിയിരിക്കുന്നത്.

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ബിഗ് ബോസ് സീസൺ വണിലും താരം മത്സരാർത്ഥിയായി താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ പേളി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ലോക് ഡൗൺ കാലമായതിനാൽ സോഷ്യൽ മീഡിയയിൽ ചലഞ്ചുകളുടെ കാലമാണ് ഇപ്പോൾ. ഇപ്പോഴിതാ  അത്തരത്തിൽ ഒരു ചലഞ്ചുമായി എത്തിരിക്കുകയാണ് പേളി. തന്റെ ഐഡിയയിൽ ഉള്ള ഈ പുതിയ ചലഞ്ചിന് ബമ്മർ ചലഞ്ച് എന്നാണ് പേളി പേര് നൽകിയിരിക്കുന്നത്.

ചലഞ്ചിൽ ചാക്കോച്ചനാണ് ആദ്യം പങ്കെടുത്തത്. ചാക്കോച്ചനൊപ്പം നിരവധി ആരാധകരും ചലഞ്ചിൽ പങ്കെടുക്കാൻ എത്തി. പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണു പേളി തന്റെ ചലഞ്ച് അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button