GeneralLatest NewsTollywood

ഇഷ്ടപ്പെടുന്നത് അറേഞ്ച് വിവാഹം; തുറന്നു പറഞ്ഞ് യുവനടി

ഒരു ആരാധകൻ നിധി അഗർവാളിനോട് പ്രണയവിവാഹമോ അതോ അറേഞ്ച് വിവാഹംഅറേഞ്ച് ആയിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍

തെന്നിന്ത്യന്‍ സിനിമയിലെ യുവനായികമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നിധി അഗര്‍വാള്‍. തെലുങ്ക് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നിധിയുടെ ആദ്യ നായകന്‍ അക്കിനേനി നാഗ ചൈതന്യയായിരുന്നു. 2018 ൽ പുറത്തിറങ്ങി സവ്യസാച്ചി എന്ന ചിത്രത്തിന്‍റെ വിജയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നിധിയ്ക്ക് കൈ നിറയെ അവസരങ്ങളാണ്.

ഒരു ആരാധകൻ നിധി അഗർവാളിനോട് പ്രണയവിവാഹമോ അതോ അറേഞ്ച് വിവാഹംഅറേഞ്ച് ആയിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ “വിവാഹം അറേഞ്ച് ആയിരിക്കുമെന്നാണ് താരത്തിന്റെ മറുപടി.

അശോക് ഗല്ല നായകനാകുന്ന പേരിടാത്ത ചിത്രത്തിൽ കരാര്‍ ആയിരിക്കുകയാണ് നിധി അഗർവാൾ

shortlink

Post Your Comments


Back to top button