BollywoodCinemaGeneralLatest NewsNEWSTollywood

തലൈവി; വൈറലായി പുതിയ പോസ്റ്റർ

വിജയ് ദേവര്കൊണ്ട, അരവിന്ദ് സ്വാമി, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു

സൂപ്പർ ഹിറ്റ് സംവിധായകന്‍ എ.എല്‍ വിജയ്, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം തലൈവിയിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു,, തലൈവിയിൽ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റണാവത്താണ്. കൂടാതെ ചിത്രത്തിൽ ശശികലയായി എത്തുന്നത് ഷംനാ കാസിമാണ്.

വൻ ഹിറ്റായി മാറിയ മദ്രാസ്‌പട്ടണം’, ‘ദൈവതിരുമകള്‍’ എന്നീ സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് എഎൽ വിജയ്,, തലൈവിയ്ക്കായി രചന നിര്‍വ്വഹിക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദും രജത് അറോറയും ചേർന്നാണ്.


തെലുങ്ക് സൂപ്പർ താരം വിജയ് ദേവര്കൊണ്ട, അരവിന്ദ് സ്വാമി, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്,, ‘തലൈവി’ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക,, ഹിന്ദിയിൽ ജയാ എന്ന പേരിലാകും ഇറങ്ങുക. വിഷ്ണു ഇന്ദൂരിയാണ് ചിത്രം നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button