GeneralLatest NewsMollywood

ജീവിത പങ്കാളിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് റിമ കല്ലിങ്കല്‍

പ്രണയത്തിലായ ഇരുവരും 2013 നവംബർ ഒന്നിനാണ് വിവാഹിതരാവുന്നത്.

ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബുവിന് ജന്മദിനാശംസകൾ നേര്‍ന്ന് നടി റിമ കല്ലിങ്കല്‍. വരാനിരിക്കുന്ന അസംഖ്യം യാത്രകൾക്ക്, സഹയാത്രികന് ജന്മദിനാശംസകൾ’- റിമ ഇരുവരും ഒത്തുള്ള ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

ആഷിഖ് സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് റിമയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലായ ഇരുവരും 2013 നവംബർ ഒന്നിനാണ് വിവാഹിതരാവുന്നത്.

shortlink

Related Articles

Post Your Comments


Back to top button